Post Category
അട്ടപ്പാടി താലൂക്ക് ആശുപത്രിയില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ് സൗകര്യം 16 മുതല്‍
കോട്ടത്തറയില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അള്‍ട്രാ സൗണ്ട് സ്‌കാന്‍ ചെയ്യുവാനുള്ള സൗകര്യം മാര്‍ച്ച് 16 മുതല്‍ ആരംഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും സ്‌കാന്‍ ബുക്കിങ്ങിനുമായി 04924254392 എന്ന നമ്പറില്‍ ബന്ധപ്പെടണം.
date
- Log in to post comments