Post Category
വനിതാ കമ്മീഷന്‍ അദാലത്ത് 11ന് തിരുവനന്തപുരത്ത്
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാതല അദാലത്ത് 2025 മാര്‍ച്ച് 11 ന് നടക്കും. പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments