Post Category
ഗതാഗത നിയന്ത്രണം
എന്‍സിസി റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കുടപ്പനക്കുന്ന് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഒരു മാസത്തേക്ക് പൂര്‍ണമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കുടപ്പനക്കുന്ന് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പേരൂര്‍ക്കട അമ്പലമുക്ക് വഴിയും എംഎല്‍എ റോഡ്- മടത്തുനട- വയലിക്കട വഴിയും തിരിഞ്ഞു പോകേണ്ടതാണ്.
അമ്പലമുക്ക് വയലിക്കടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ എന്‍സിസി റോഡു വഴി കുടപ്പനക്കുന്ന് ഭാഗത്തേക്കോ പേരൂര്‍ക്കട ഭാഗത്തേക്കോ പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments