Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വിയ്യുര്‍ അതീവ സുരക്ഷാ ജയിലിലെ അന്തേവാസികള്‍ക്ക് കായിക ഉപകരണങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് താത്പര്യര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 11 ന് രാവിലെ 11 നകം ലഭിക്കണം. ഫോണ്‍: 0487 2326070.

date