Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവത്തിക്കുന്ന  തൃശൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ ആവ്യശ്യങ്ങള്‍ക്കായി ടാക്‌സി പെര്‍മിറ്റുള്ള ഏഴു വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള  കാറ് / ജീപ്പ് എന്നിവ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുവാന്‍ താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് 1.30 നകം ലഭിക്കണം. ഫോണ്‍: 0487 2364445.

date