Skip to main content

ജില്ലാ പോലീസ് കംപ്ലൈന്റ്‌സ് അതോറിറ്റി സിറ്റിങ്ങ്

തൃശ്ശൂര്‍ ജില്ലാ പോലീസ് കംപ്ലൈന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ റിട്ട. ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് സതീശ ചന്ദ്ര ബാബു കളക്ടറേറ്റ് അനെക്‌സ് ഹാളില്‍ സിറ്റിങ്ങ് നടത്തി. സിറ്റിങ്ങിന്റെ അദ്യദിനമായ ഇന്നലെ ( മാര്‍ച്ച് 10) പരിഗണിച്ച 42 പരാതികളില്‍ 10 എണ്ണത്തില്‍ തീര്‍പ്പാക്കി.

date