Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
മലപ്പുറം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 ( പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 306/2020) തസ്തികയിലേക്ക് 2022 ഫെബ്രുവരി 14 ന് ( റാങ്ക് പട്ടിക 97/2022/ഡി ഒ എം) നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2025 ഫെബ്രുവരി 13 ന് അര്‍ധരാത്രി പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 2025 ഫെബ്രുവരി 13 ന് റദ്ദായതായി ജില്ലാ പി. എസ്. സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0483 273430.
date
- Log in to post comments