Skip to main content

ലേലം

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ വെട്ടിയിട്ട തേക്ക് തടി, തേക്ക് വിറക്, ഗുല്‍മോഹര്‍ (പൂമരം) മരത്തിന്റെ വിറക് എന്നിവ മാര്‍ച്ച് 12ന് രാവിലെ 11.30ന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തി നിശ്ചിത തുക അടക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0483 2734909.

 

date