Skip to main content

റാങ്ക് പട്ടിക റദ്ദായി

മലപ്പുറം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ ഫാർമസിസ്റ്റ് ഗ്രേഡ്-II (കാറ്റഗറി നമ്പർ: 015/2021) തസ്തികയിലെ നിയമനത്തിനായി 99/2023/ എസ് എസ് III നമ്പറിൽ 2023 ഫെബ്രുവരി 14ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ മുഖ്യപട്ടികയിലെ മുഴുവൻ ഉദ്യോഗാർഥികളെയും നിയമന ശിപാർശ ചെയ്ത് കഴിഞ്ഞതിനാൽ റാങ്ക് പട്ടിക 2025 ഫെബ്രുവരി 19 മുതൽ റദ്ദായതായി ജില്ല പി.എസ്.സി ഓഫീസർ അറയിച്ചു.

 

date