Skip to main content

വാഹനം ആവശ്യമുണ്ട്

 

 

തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 2025 - 26 വർഷത്തേക്ക് ഡി.എം.എച്ച്.പി ക്ലീനിക്കുകൾക്ക് വാഹനം ഓടുന്നതിന്, ടാക്സി പെർമിറ്റുള്ള വാഹന ഉടമകളിൽ നിന്നും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി വാഹനം ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്ര വച്ച ദർഘാസ് ക്ഷണിച്ചു. ടെണ്ടർ അപേക്ഷകൾ മാർച്ച് 25ന് വൈകിട്ട് മൂന്ന് മണി വരെ സ്വീകരിക്കും. തുടർന്ന് " 3.30 ന് തുറന്ന് പരിശോധിക്കും. ഫോൺ : 04862 222630.

 

date