Skip to main content

ക്വട്ടേഷന്‍

ആയൂര്‍ തോട്ടത്തറ ഹാച്ചറിയിലെ ഫീഡ് മില്‍ യൂണിറ്റിലേക്ക് തീറ്റ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ധാതുലവണങ്ങള്‍ വിതരണം ചെയ്യുന്നതിന്   ക്വട്ടേഷന്‍ ക്ഷണിച്ചു.   മാര്‍ച്ച് 21 ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ayrhatchery.ahd@kerala.gov.in ഇ-മെയില്‍ മുഖേന ബന്ധപ്പെടാം.   ഫോണ്‍: 04752292899.  
 

date