Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കലൂരിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ ഔദ്യോഗിക വസതി നിർമ്മിക്കുന്ന സ്ഥലത്തെ മണ്ണ് പരിശോധന നടത്തുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 20-ന് ഉച്ചയ്ക്ക് രണ്ടു വരെ നൽകാം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടുക. 

ഫോൺ :0484-2562436

date