Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
പാലക്കാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് -രണ്ട് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് - പട്ടികജാതി/പട്ടികവര്‍ഗ്ഗം ആന്റ് പട്ടികവര്ഗ്ഗവിഭാഗത്തിനു മാത്രം- കാറ്റഗറി നം. 306/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2022 ഫെബ്രുവരി 25 ന് നിലവില്‍ വന്ന റാങ്ക് പട്ടിക മൂന്ന് വര്‍ഷം പൂര്‍ത്തിയായതിനാല്‍ 2025 ഫെബ്രുവരി 25 ന് റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments