Post Category
ഗ്ലോക്കോമാ ദിനാചരണം ഇന്ന്
പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അന്താരാഷ്ട്ര ഗ്ലോക്കോമ ദിനാചാരണത്തിന്റെ ഭാഗമായി ഇന്ന്(മാര്‍ച്ച്് 12) രാവിലെ 9.30 ന് രോഗികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തും. പരിപാടിയും നേത്രപരിശോധന ഉപകരണങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിക്കും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ സൗജന്യമായി നേത്രമര്ദ്ദ (കചഠഞഅഛഇഡഘഅഞ ജഞഋടടഡഞഋ) പരിശോധനയും നടത്തും.
date
- Log in to post comments