Skip to main content

*വൈദ്യുതി മുടങ്ങും*

 

 

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കരിങ്ങാരി സ്‌കൂൾ, മഞ്ഞപ്പള്ളി പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 12) രാവിലെ 8.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

 

പുൽപ്പള്ളി  ഇലക്ട്രിക്കൽ സെക്ഷനിലെ 33 കെ.വി ലൈനിൽ അറ്റുകുറ്റപ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 13 ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി  മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

 

date