Post Category
ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
പാലാ വെള്ളാപ്പാട് വനദുർഗാ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന ഏപ്രിൽ ആറ് മുതൽ 10 വരെ ക്ഷേത്രവും മൂന്ന് കിലോമീറ്റർ പരിസരവും ഉത്സവമേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
date
- Log in to post comments