Skip to main content

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം

 ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റിയുടെ യോഗം കളക്ടറുടെ ചേമ്പറിൽ മാർച്ച് 14ന്  ഉച്ച കഴിഞ്ഞ് മൂന്നിന്  ചേരും. പരാതികൾ  മാർച്ച് 14 മുൻപായി ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ ഇ-മെയിൽ വഴിയോ യോഗത്തിൽ നേരിട്ടെത്തിയോ  നൽകാം.
വിശദവിവരത്തിന് ഫോൺ: 0481- 2560282. ഇ-  മെയിൽ വിലാസം jdktme5section @ gmail.com/ jdlsgdktm@gmail.com

date