Skip to main content

തപാൽ അദാലത്ത് 12 ന്

 

 കോട്ടയം ഡിവിഷണൽ ലെവൽ തപാൽ അദാലത്ത് ബുധനാഴ്ച ( മാർച്ച് 12) 11 ന് തപാൽ വകുപ്പ് കോട്ടയം ഡിവിഷൻ സീനിയർ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും. കോട്ടയം തപാൽ ഡിവിഷനുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും പരിഗണിക്കും. വിശദ വിവരത്തിന് ഫോൺ: 0481 2582970, 2301066, 2581680. 

date