Skip to main content

പാനൽ രൂപീകരിക്കുന്നു

ഭൂമിയേറ്റെടുക്കലിന്റെ പ്രാരംഭ നടപടിയായ സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിന് ജില്ലാതല സോഷ്യൽ ഇമ്പാക്ട് അസസ്മെന്റ് ഏജൻസികളുടെ പ്രത്യേക പാനൽ രൂപീകരിക്കുന്നതിന് അം​ഗീകൃത ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോ​ഗ്യത, പ്രവൃത്തിപരിചയരേഖകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ മാർച്ച് 29നകം കൊല്ലം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം.

കവറിന് പുറത്ത് 'ഭൂമി ഏറ്റെടുക്കൽ-സാമൂഹിക പ്രത്യാഘാത പഠന ഏജൻസികളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം.

date