Skip to main content

അപേക്ഷ തീയതി നീട്ടി

ചാത്തന്നൂര്‍ ഗവ.ഐ.ടി.ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക്  ട്രേഡിലെ പ്രവേശനത്തിന്   അപേക്ഷിക്കാനുള്ള  തീയതി മാര്‍ച്ച് 25 വരെ  നീട്ടി.   യോഗ്യത: എസ് .എസ് എല്‍ .സി / തത്തുല്യം -തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും. പ്രായപരിധി : 2025  ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ഫോണ്‍: 7907462973.

date