Skip to main content

ഗതാഗത നിരോധനം

  ഇരവിപുരം മണ്ഡലത്തിലെ കൊണ്ടത്ത് പാലം മുതല്‍ ഇരവിപുരം പാലം വരെയുള്ള റോഡിന്റെ അറ്റകുറ്റപണി നടത്തുന്നതിനാല്‍  ഈ വഴിയുള്ള ഗതാഗതം രണ്ടാഴ്ചക്കാലത്തേക്ക് നിരോധിച്ചതായി ഹാര്‍ബര്‍ എഞ്ചനിയറിംഗ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു

date