Post Category
ക്വട്ടേഷന്‍
കുണ്ടറ റെസ്റ്റ് ഹൗസിലെ ക്യാന്റീന് രണ്ട് വര്‍ഷത്തേക്ക് നടത്താന്‍ മുന്‍ പരിചയമുള്ളരില്നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 24ന് ഉച്ചക്ക് രണ്ടിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, കൊല്ലം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0474 2796290.
date
- Log in to post comments