Skip to main content

പ്രീ സ്‌കൂള്‍ കിറ്റിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു

ഭരണിക്കാവ് ഐ.സി.ഡി.എസ് പദ്ധതിയിലെ 173 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15 ഉച്ചക്ക് രണ്ട് മണി. ഫോണ്‍: 9446853900.
(പിആർ/എഎൽപി/772)

date