Skip to main content

ദർഘാസ് ക്ഷണിച്ചു

ചേർത്തല താലൂക്കാസ്ഥാനാശുപത്രിയില്‍ 2025 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഭക്ഷ്യസാധനങ്ങള്‍ (വെള്ള ബ്രഡ്) വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു.  അവസാന തീയതി മാര്‍ച്ച് 20 ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍: 0478-2812693.

date