Post Category
അപേക്ഷ ക്ഷണിച്ചു
വണ്ടൂർ ഐ.സി.ഡി.എസ്. പ്രോജക്റ്റിലെ മരക്കലംകുന്ന് അങ്കണവാടി കം ക്രഷിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04931 – 245260. അവസാന തീയതി മാർച്ച് 24 വൈകിട്ട് 5 മണി.
പി.എൻ.എക്സ് 1110/2025
date
- Log in to post comments