Skip to main content

വർക്കർ / ഹെൽപ്പർ ഒഴിവ്

മലപ്പുറം അർബൻ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ മുണ്ടുപറമ്പ്, മൈലപ്പുറം കോളേജ് റോഡ് ക്രഷുകളിലേക്ക് സ്ത്രീകൾക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ക്രഷ് വാർഡുകളിലെ അപേക്ഷകർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 20. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9946422754.

പി.എൻ.എക്സ് 1111/2025

date