Skip to main content

തൊഴിൽ മേള 15ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മാർച്ച് 15ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികൾ പങ്കെടുക്കും. ഉദ്യോഗാർഥികൾ രാവിലെ 9.30 ന് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. രജിസ്ട്രേഷൻ സൗജന്യമാണ്.  9495999712 ജോബ്ഫെയർ എന്ന് വാട്സ്ആപ്പ് ചെയ്തോ  https://forms.gle/i1mcjqEddEsFmS39A ലിങ്ക് മുഖേനയോ രജിസ്റ്റർ ചെയ്യാം.

date