Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പാലക്കാട് അഡീഷണല്‍ ഐസിഡിഎസ് ഓഫീസിന് കീഴിലെ 149 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വര്‍ഷേത്തക്കാവശ്യമായ പ്രീ-സ്‌കൂള്‍ കിറ്റ്  വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 15 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും.  അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടറുകള്‍ തുറക്കും.  കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് അഡിഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍: 0491 2841770.

date