Skip to main content

അഭിമുഖം മാര്‍ച്ച് 15ന്

 

 പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്മാന്‍ (സിവില്‍) ട്രേഡിലേക്ക് ഗസറ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമ  രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ് ബിരുദമോ ഒന്ന്/ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും  അല്ലെങ്കില്‍ എന്‍.എ.സി/ എന്‍.ടി.സി ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിനായി മാര്‍ച്ച് 15ന് രാവിലെ 11ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചയ്ക്കായി എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04923-234235.

date