Skip to main content

നീക്കം ചെയ്യണം

 താലൂക്ക് പരിധിയിലെ പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന കരിങ്കല്ല്, തടികൾ, മണ്ണ് എന്നിവ ഉടൻ നീക്കം ചെയ്യണമെന്ന് തഹസിൽദാർ അറിയിച്ചു.

date