Skip to main content

ഇ-ലേലം                                                                                  

തൃശ്ശൂര്‍ സിറ്റി സായുധ സേന ഓഫീസിൽ സൂക്ഷിച്ചു വരുന്നതും എന്‍.ഡി.പി.എസ് ആക്ട് കേസുകളില്‍ ഉള്‍പ്പെട്ടതുമായ ഏഴ് വാഹനങ്ങളുടെ ലേലം ഓണ്‍ലൈനായി മാര്‍ച്ച് 18 ന് രാവിലെ 11 മുതല്‍ വൈകീട്ട് 4.30 വരെ നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്  www.mstcecommerce.com വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാമെന്ന് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

date