Post Category
പത്രപ്രവർത്തക പെൻഷൻ പദ്ധതി അംഗത്വം പുനഃസ്ഥാപിക്കാം
സർക്കാരിന്റെ പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ അംശദായ അടവ് മുടങ്ങിയതിനെ തുടർന്ന് അംഗത്വം നഷ്ട്ടപ്പെട്ടവർക്ക് പദ്ധതിയിൽ അംഗത്വം പുനഃസ്ഥാപിക്കുന്നതിനായി 2024 ഫെബ്രുവരി 12ന് അനുവാദം നൽകിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി മാർച്ച് 29 വരെ നീട്ടിയിട്ടുണ്ട്.
date
- Log in to post comments