Post Category
ദര്‍ഘാസ് ക്ഷണിച്ചു
വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ഗവ. ഐടിഐ യിലെ വിവിധ ട്രേഡുകളിലേക്ക് എം.എസ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം വിതരണം - മാര്‍ച്ച് ഏഴ് മുതല്‍ മാര്‍ച്ച് 22 ന് ഉച്ചക്ക് രണ്ട് വരെ. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 24 ഉച്ചക്ക് രണ്ട് വരെ. മാര്‍ച്ച് 24 വൈകുന്നേരം മൂന്നിന് ദര്‍ഘാസ് തുറക്കും.വെബ്സൈറ്റ് - www.det.kerala.gov.in. ഫോണ്‍- 04994 256440.
date
- Log in to post comments