Skip to main content

സീനിയർ മാനേജർ ഒഴിവ്

എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ( എച്ച്.ആർ) തസ്തികയിൽ ഒരു ഒഴിവ്.
യോഗ്യത:  ഏതെങ്കിലും വിഷയത്തിൽ ബിരുദം/  അംഗീകൃത സർവകലാശാലയിൽ നിന്നും എം.ബി.എ  അല്ലെങ്കിൽ എം.എസ് .ഡബ്ല്യൂ/ നിയമബിരുദം /എച്ച്. ആർ മാനേജ്‌മെന്റിൽ 13 വർഷത്തെ പ്രവൃത്തി പരിചയം.പ്രായ പരിധി: 18 മുതൽ 45 വരെ( ഇളവുകൾ അനുവദനീയം). അസ്സൽ  സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 21ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം.

date