Skip to main content

ചേപ്പാട് സബ് രജിസ്ട്രാര്‍ ഓഫീസ് മാറുന്നു

നങ്ങ്യാര്‍കുളങ്ങര ജംഗ്ഷനു പടിഞ്ഞാറുവശം കോശീസ് ബില്‍ഡിംഗിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ചേപ്പാട് സബ് രജിസ്ട്രാര്‍ ഓഫീസ് മാര്‍ച്ച് 17 മുതല്‍ ചേപ്പാട് ജംഗ്ഷനു പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന കൊച്ചുവീട്ടില്‍ ആര്‍ക്കേഡ് എന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുമെന്ന്  ആലപ്പുഴ ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. 
(പിആർ/എഎൽപി/823)

date