Post Category
*ടെന്‍ഡര്‍ ക്ഷണിച്ചു*
മാനന്തവാടി ഐ.സി.ഡി.എസ് പ്രൊജക്ടിന് പരിധിയിലെ മാനന്തവാടി നഗരസഭ, തിരുനെല്ലി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 70 അങ്കണവാടികളിലേക്ക് പ്രി-സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങള്‍/ അംഗീകൃത ഏജന്‍സികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 19 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍ 04935-240324.
date
- Log in to post comments