Post Category
*വൈദ്യുതി മുടങ്ങും*
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചാം മൈല്‍ ടൗണ്‍, കാരക്കമല, വേലൂക്കരക്കുന്ന്, കെല്ലൂര്‍, പാലച്ചാല്‍, ആനപ്പാറ പ്രദേശങ്ങളില്‍ ഇന്ന് (മാര്‍ച്ച് 15) രാവിലെ ഏട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയും ആറാം മൈല്‍, മൊക്കം, അമ്മാനി, വാളമ്പാടി പ്രദേശങ്ങളില്‍ രാവിലെ ഏട്ട് മുതല്‍ വൈകിട്ട് 5.30 വരെയും പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലിയണ മൈനര്‍ ഇറിഗേഷന്‍, കക്കടവ് ജലനിധി, നാരോക്കടവ് ഭാഗങ്ങളില്‍ ഇന്ന് (മാര്‍ച്ച് 15) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.--
date
- Log in to post comments