Skip to main content

ടെന്‍ഡര്‍

പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്  ലാബ് ടെസ്റ്റിന് റീ-ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  നിരതദ്രവ്യം: 2500 രൂപ.  മാര്‍ച്ച് 18 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0474 2548111.
 

date