Post Category
തൃശൂർ പൂരം പ്രദർശന മേള കൃഷി വകുപ്പ് സ്റ്റാൾ: ദർഘാസ് സമർപ്പിക്കേണ്ട തീയതി നീട്ടി
തൃശൂർ പൂരം പ്രദർശന മേളയിൽ കൃഷി വകുപ്പിന്റെ സ്റ്റാൾ സജ്ജീകരിക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചിരുന്നു. ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 3 വരെ നീട്ടിയതായി ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9400056665.
പി.എൻ.എക്സ് 1369/2025
date
- Log in to post comments