Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിൽ എൻസിസി/ സൈനിക ക്ഷേമ വകുപ്പിൽ എൽ ഡി ക്ലർക്ക് (എക്സ് സർവീസ്മാൻ) (ഫസ്റ്റ് എൻസിഎ എസ്ഐയുസി നാടാർ)(കാറ്റഗറി നമ്പർ 178/22) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2024 ഫെബ്രുവരി ആറിന് നിലവിൽ വന്ന 142/2024/ഡിഒആർ നമ്പർ റാങ്ക് പട്ടികയിൽ നിന്നും അവസാനമായി നിയമനശുപാർശ ചെയ്ത ഉദ്യോഗാർത്ഥി 2024 ഒക്ടോബർ പതിനാറിന് ജോലിയിൽ പ്രവേശിച്ചതിനാൽ ഈ റാങ്ക് പട്ടിക 2024 ഒക്ടോബർ 17 രാവിലെയോടെ റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ല ഓഫീസർ അറിയിച്ചു.

date