Post Category
മൾട്ടിനാഷണൽ കമ്പനികളിൽ തൊഴിലവസരങ്ങൾ
ജാപ്പനീസ് N4 സർട്ടിഫിക്കേഷനുള്ള ബി.ടെക് ബിരുദധാരികൾക്ക് മുൻനിര മൾട്ടിനാഷണൽ കമ്പനികളിൽ തൊഴിലവസരങ്ങളുമായി അസാപ് കേരള. ബിടെക് 2023-24 & 2024-25 അധ്യയന വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ളവർ http://tiny.cc/JLPTregisteration എന്ന ലിങ്ക് വഴി ഏപ്രിൽ 3ന് രാവിലെ 11 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495999740, 9495999605.
പി.എൻ.എക്സ് 1418/2025
date
- Log in to post comments