Skip to main content

അപേക്ഷ ക്ഷണിച്ചു

കെപിഎസ്സി നടത്തുന്ന കെഎഎസ് ഓഫീസര്‍ ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 തസ്തികകളിലേക്കുളള നിയമനത്തിന് ഏപ്രില്‍ ഒന്‍പത് വരെ അപേക്ഷ നല്‍കാം. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ പ്രൊഫൈല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് മാര്‍ച്ച് ഏഴിലെ ഗസറ്റ് വിജ്ഞാപനം, കമ്മീഷന്‍ വെബ്‌സൈറ്റ് (www.keralapsc.gov.in) കാണുക.

date