Skip to main content

അപേക്ഷ ക്ഷണിച്ചു

കുഫോസില്‍ 2025-26 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളിലെ എം.എഫ്.എസ്.സി (ഒമ്പത് വിഷയം), എം.എസ്.സി (12 വിഷയം) എല്‍.എല്‍.എം, എം.ബി.എ, എം.ടെക് (ആറ് വിഷയം), പി.എച്ച്.ഡി  കോഴ്‌സുകളിലേക്കാണ് പ്രവേശനം. www.admission.kuftos.ac.in എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 21 വരെ അപേക്ഷിക്കാം. ഫോണ്‍ : 0484 2275032

date