Skip to main content

ജെ.ഡി.സി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2025-26 വര്‍ഷത്തെ ജെ.ഡി.സി കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകള്‍ ഏപ്രില്‍ 12 വരെ സ്വീകരിക്കും. www.scu.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍ : 9496188027, 7306612974, 9497859272

date