Skip to main content

ചെറുകര റെയില്‍വേ ഗേറ്റ് അടച്ചിടും

ചെറുകര-അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റെയില്‍വേ ഗേറ്റ് ഏപ്രില്‍ 6 ന് രാവിലെ എട്ട് മുതല്‍ ഏഴിന്് വൈകുന്നേരം ആറ്് വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ പുളിങ്കാവ്-ചീരട്ടാമല-പരിയാപുരം- അങ്ങാടിപ്പുറം വഴിയോ പുലാമന്തോള്‍-ഓണപ്പുട-അങ്ങാടിപ്പുറം വഴിയോ തിരിഞ്ഞുപോകണം.
 

date