Skip to main content

ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനം

ബി പി എല്‍ കൂട്ടുപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഏപ്രില്‍ എട്ട് വരെ www.polyadmission.org ല്‍ അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9809263460, 9744694708, 9446670316, 9400672799

date