Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പുതുതായി തുടങ്ങാനിരിക്കുന്ന ആറ് വാര്‍ഡുകളിലേക്കും, മെഡിക്കല്‍ ഐ.സി.യു, സര്‍ജറി ഐ.സി.യു എന്നിവയിലേക്കാവശ്യമായ ഉപകരണങ്ങളുടെ വിതരണത്തിനായി ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ ഏഴിന് രണ്ട് മണിക്ക് മുന്‍പായി സമര്‍പ്പിക്കണം. അന്നേ ദിവസം 2.30 ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കുമെന്ന് ഗവ. മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ അറിയിച്ചു. വിലാസം : ഡയറക്ടര്‍, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ്(ഗവ.മെഡിക്കല്‍ കോളേജ് ), ഈസ്റ്റ് യാക്കര, കുന്നത്തൂര്‍മേട് (പി.ഒ ), പാലക്കാട്-678013. ഫോണ്‍ : 0491 2974125, gmcpkd.cedn@kerala.gov.in
date
- Log in to post comments