Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
2024-2025 അധ്യയന വര്‍ഷത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.എസ്.കെ യുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ടി എച്ച് എസ്സ്) ഷൊര്‍ണ്ണൂരില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററിലെ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ഏപ്രില്‍ 11 വരെ ലഭിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചുമണിവരെ ടെന്‍ഡര്‍ സ്വീകരിക്കും. ലഭിച്ച ടെന്‍ഡറുകള്‍ ഏപ്രില്‍ 12 ന് രാവിലെ 11 ന് തുറക്കും.ഫോണ്‍ നമ്പര്‍- 7907798833, 7907798833, 7306593009.
date
- Log in to post comments