Post Category
ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം
തൃശ്ശൂർ ചെമ്പൂക്കാവ് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ 2025 - 26 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി www.polyadmission.org/ths എന്ന വെബ്‌സൈറ്റിലൂടെയും രക്ഷിതാക്കളുമായി സ്‌കൂളിൽ നേരിട്ട് എത്തിയും അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ എട്ട് വരെ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ നമ്പർ: 0487 2333460, 9946054872, 9496347055
date
- Log in to post comments