Skip to main content

വിജ്ഞാന കേരളം മെഗാ ജോബ് ഫെയർ പ്രത്യേക യോഗം ഇന്ന് (ഏപ്രിൽ രണ്ടിന് )

തൃശ്ശൂർ വിജ്ഞാന കേരളം മെഗാ ജോബ് ഫെയറുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം ഏപ്രിൽ രണ്ടിന് ഓൺലൈനായി നടത്തും. ജില്ലാ വിജ്ഞാന കൗൺസിൽ ചെയർമാനായ റവന്യു മന്ത്രി അഡ്വ. കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, മുൻ ധനകാര്യ മന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ ഡോ. ടി.എം തോമസ് ഐസക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

date